Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fit

രോ​​ഹി​​ത്, ഹാ​​ർ​​ദി​​ക് ഫി​​റ്റാ​​ക​​ണം

ബം​​ഗ​​ളൂ​​രു: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്നോ​​ടി​​യാ​​യി ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ രോ​​ഹി​​ത് ശ​​ർ​​മ, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ എ​​ന്നി​​വ​​രോ​​ട് ഫി​​റ്റ്ന​​സ് തെ​​ളി​​യി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച് ബി​​സി​​സി​​ഐ.

ബം​​ഗ​​ളൂ​​രു​​വി​​ലെ ബി​​സി​​സി​​ഐ സെ​​ന്‍റ​​ർ ഓ​​ഫ് എ​​ക്സ​​ല​​ൻ​​സി​​ൽ ഇ​​രു​​വ​​രും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം. ഇ​​ത​​നു​​സ​​രി​​ച്ച് ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ ഉ​​ട​​ൻ ഇ​​വി​​ടെ​​യെ​​ത്തു​​മെ​​ന്നും ഒ​​രാ​​ഴ്ച പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​മെ​​ന്നു​​മാ​​ണ് വി​​വ​​രം. എ​​ന്നാ​​ൽ രോ​​ഹി​​ത് എ​​പ്പോ​​ഴാ​​ണ് എ​​ത്തു​​ന്ന​​തെ​​ന്ന് വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

രോ​​ഹി​​ത് ശ​​ർ​​മ​​യും ഹാ​​ർ​​ദി​​ക് പാ​ണ്ഡ്യ​യും ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​രു​​വ​​രു​​ടെ​​യും പ​​ങ്കാ​​ളി​​ത്തം കാ​​യി​​ക​​ക്ഷ​​മ​​ത തെ​​ളി​​യി​​ക്കു​​ന്ന​​തി​​ന് വി​​ധേ​​യ​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചി​​രു​​ന്നു.

Latest News

Corehub Up